Students hit the streets across the country to protest against CAA<br /><br />പൗരത്വ ഭേഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അടച്ചുപൂട്ടുകയുമാണെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം.<br />#CAA #PriyankaGandhi